Saturday, May 3, 2014

soumya-sahadevan sangamam

സിഗേരറ്റ് വലിക്കുന്ന ആണ്‍കുട്ടികളെ പെണ്‍കുട്ടികള ഗുണ്ടകളായി ചിത്രീകരിക്കുന്ന ഒരു കാമ്പുസിൽ ഒരു നാൾ.അധികം ചിരിച്ചാൽ പരിഹസിക്കപെടുകയും അധികം ഗൌവരവം കാണിച്ചാൽ കളിയാക്കപെടുകയും ചെയ്തിരുന്ന കാലം.ഒരു ഞാന്നിന്മേൽ കളി ആണ് പെരുമാറ്റം എന്ന്  തോനിയിരുന്ന കാലം.  വാച്ച് നന്നാകുന്ന സൂക്ഷ്മതയോടെ ആളുകളെ വീക്ഷിച്ചു ഇടംകാല് കൊണ്ട് വീഴ്ത്താൻ തക്കം നോക്കുന്ന  ഒരു പട്ടം ആളുകളുടെ നോട്ടപുള്ളിയകുന്ന ചെറുപ്പകാലം. ഇതിനെ മറികടക്കാൻ സ്ഥായിയായ പുച്ഛത്തോടെയും  എപ്പോഴും പേടിയോടെയും  ജീവിച്ചിരുന്ന ഒരു  കാലം.
പെണ്‍കുട്ടികളുടെ പാദം  നോക്കി നിര്വൃതി അടയണം എന്ന സ്ഥിതിയിൽ നിന്നും ഒരു പെണ്‍കുട്ടിയോട് സംസാരിക്കാം എന്ന അവസ്ഥയിലേക്ക് കാലം എന്നെയും പ്രൊമൊട്ട് ചെയ്തു.  ദൂരെ നിന്നും നടന്നു വരുന്ന പെണ്‍കുട്ടി മലയാളി ആണോ എന്ന് ഒന്ന് രണ്ടു നോട്ടം കൊണ്ട് തന്നെ മനസിലാക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞ ഞാൻ
 ചെരിപ്പിന് പകരം trekking sandals പെണ്‍കുട്ടികളുടെ പാദങ്ങളിൽ കണ്ടു തുടങ്ങിയ കാലം.ചുരിദാർ ബോട്ടത്തിനു പകരംജീൻസ് ചുരിധാറിന്റെ ബോട്ടം ആയി യുസ് ചെയ്തു തുടങ്ങിയ കാലം.
തുള വേണോ തുണ വേണോ എന്നാ ചോദ്യത്തിനു ഉത്തരം തേടിയിരുന്ന കാലം.

അങ്ങനെ ഒരു കാലത്ത് ഒരു ഹോസ്റ്റൽ മുറി രാത്രി ഇതാണ് 11 മണി ..ഒരു BF കണ്ട   ആലസ്യത്തിൽ ഒരു പറ്റം ആത്മാക്കൾ ഞെരി പിരി കൊള്ളുന്നു 
 മലയാളി 1 : എടാ ഇനിക്ക് എങ്ങനെതെ പെണ്ണിനെയാ  വേണ്ടത് ?
മലയാളി 2: മീൻസ്‌ ...കളിക്കണോ കല്യാണം കയിക്കാനൊ  ?
തെലുങ്ങൻ :  GIRLS talk aa ? raai mava tell ra..!!
മലയാളി 2 : (irritated by the need to converse in English from now on)  fuck your mom da...wait !! എന്നിട്ട് മലയാളി 1 നോട് ..."എടാ എടാ ഇവനെ ഒഴിവക്കിയാട്ടെ ... കൊറേ നേരായില്ലേ പടം കഴിഞ്ഞിട്ട്..ഇവന് ഓന്റെ റൂമിൽ പോയ്കൂടെ ..
തെലുങ്കൻ : .tell ra...whats going on ?

മലയാളി 1 : ആ ചോദ്യത്തിൽ മുഴുകി കൊണ്ട് ..."ഹ്മ്മം ...എടാ.. നല്ല (ശരീരാഭാഗം 1) വേണം ....നല്ല  ( ഒരു പഴത്തിന്റെ പേര് പറഞ്ഞു ) സൈസ്  വേണം. കൈയിലല് പിടിക്കാൻ പറ്റണം 

മലയാളി 2 : അതിനെ അനുകൂലിച്ചു കൊണ്ട് തല കുലുക്കി..
 തെലുങ്ങനും  കുലുക്കി തല .

തെലുങ്കൻ : what ra ..tell in English Ra..!

മലയാളി 1: ഇവനെ ഒഴിവാക്കേണ്ട സമയം .ആയി. assignment submission ഇല്ലയിരുനേൽ ഇവനെ പണ്ടേ ചവിട്ടി ഇറക്കിയേനെ 

മലയാളി 2 with hand action: rai .he wants his wife to have big boobs..!
തെലുങ്കൻ : rai..jackfruit siza..? shakeela sizaa ? all mallus like biggu boobsuu..Hi Hi..!!

മലയാളി 2 : slightly irritated by telugan's comment turned to മലയാളി 3 ഫ്രം സൌത്ത് കേരള who was lying down facing the wall."നിനക്കോ " ?

മലയാളി 3 : നല്ല (ശരീരഭാഗം 2 ) വേണം... എന്നാലെ രസം  ഉള്ളു ..! എന്നിട്ട് വീണ്ടും ചുമരു നോക്കി കിടന്നു 

മലയാളി 1 ഫ്രം   മലബാർ ..: അയ്യേ ...!!
 മലയാളി 2  : മതം ജാതി ഇതൊന്നും ..പ്രശ്നമല്ല...
ചരക്കയിരിക്കണം ..!! വെളുപ്പുണ്ടായിരിക്കണം 

മലയാളി 1:  കേരളത്തിൽ പഠിച്ചതിനെ മതി. ബാംഗ്ലൂർ ചെന്നൈ ആണെങ്ങിൽ കളി കഴിഞ്ഞിട്ടുണ്ടാവാം 
മലയാളി 2 : ചെന്നൈ also ?
മലയാളി 1 : മോനെ... ( ചെന്നൈയിലെ മലയാളി പെണ്‍കുട്ടികളുടെ ചാരിത്ര്യ ബോധത്തെ ശക്തമായ ഭാഷയില വിമര്ശിച്ചു കൊണ്ട് ഒന്ന് രണ്ടു വാചകം പറഞ്ഞു )...

മലയാളി 3  ഫ്രം സൌത്ത് കേരള : ചുമരിൽ നിന്നും നോട്ടം മാറ്റി എഴുനേറ്റു കൊണ്ട് ..തന്റെ അഴിഞ്ഞു പോയി ലൂങ്കി വാരി പൊത്തി കൊണ്ട് പറഞ്ഞു "ജീനസ് ഇടുന്ന സാധനങ്ങളെ വേണ്ട ...കുടുംബത് കേടക്കൂല ....നമ്മുടെ ജിഷേന്റെ  കഥ പോലെ ആകും . അന്ന് രാത്രി ഞാൻ മെഡിക്കൽ ഷൊപിന്റ്റ്റെ മുൻപിൽ ബസ്‌ കാത്തു നില്ക്കുമ്പോ ...അവളും സിവിൽ-ലെ തങ്കവെലും കൂടി ബൈക്കിൽ വന്നിട്ട് ...എന്നെ കണ്ടപ്പോ ഒരു പരുങ്ങൽ ....

തെലുങ്കൻ :  who is Jisha ra ?

മലയാളി 2:  കുരിശായല്ലോ ..! One girl ra...she is like prostitute..wearing jeans and all ...
(ഇനി ഇംഗ്ലീഷ് പറയാൻ വയ്യ എന്നാ മട്ടിൽ തല തിരിച്ചു )

മലയാളി 2: nodded his head in agreement. 
തെലുങ്കൻ : HOW MUCH FOR HER ...RA... ?

മലയാളി 1 ആൻഡ്‌ 2 മുഖത്തോട് മുഖം നോക്കി :
( ഒരു മലയാളി പെണ്ണിനെ തെലുങ്ങൻ റേറ്റ് ചോദിച്ചതിലെ അമര്ഷം പ്രകടിപ്പിക്കാൻ കഴിയാതെ ഉത്തരം പറയാൻ വേണ്ടി 
മലയാളി 1 :  How will i explain da ..? she wont fuck for money da,..you must have bike, glamour, ഗുഡ് PERCENTAGE ...basically hifi ..you have to be.Hifi......!! Hi-fi samajtha hai ??

തെലുങ്ങൻ : Oh..Hi-Fi..i KNOW..I KNOW..so...mallu girls like HI Fi boysaa ?

മലയാളി 1:  തെലുങ്ങനെ ഹി-ഫൈ യുടെ അർഥം മനസിലാക്കി കൊടുത്ത വിജയഭാവത്തിൽ വാത്സല്യത്തോടെ അവനോടു  ചോദിച്ചു 

Machi raghava...why you like mallu girls ra ??

തെലുങ്കൻ :  നാണത്തോടെ .."They are sexy ra.."
മലയാളി 2  : all excited.." Rai rai....you like soumya ..right ??"
തെലുങ്ങൻ : Yes machi...she is sexy and homely

മലയാളി 3 ഫ്രം സൌത്ത് കേരള:  DAI...dai...raghava..did you know that she was fucked by  security guard sahadevan on Onam night near OAT..??

തെലുങ്ങൻ : really ?? ഹൌ ടു യു നൊ മച്ചി ?

മലയാളി 3 ഫ്രം സൌത്ത് കേരള : സമയം എടുത്തു ഒരു സിഗരറ്റ് കത്തിച്ചു  പതുക്കെ  prepared himself to deliver his monologue on saumya

"raghava...i saw ra...she wore saree that day...no boobs..no ass..forget that matter..
ഇംഗ്ലീഷ് മതിയാക്കി ..
security sahadevan അന്ന് മുണ്ടാണ് ഉടുത്തിരുന്നത് .. WHY did HE WEAR DHOTI ?? he is SECURITY... IS HE STUDENT  ?
അതിനു മുൻപ് അവനെ മുണ്ട് ഉടുത് കണ്ടിട്ടുണ്ടോ?
എന്തിനാ അന്ന് മാത്രം മുണ്ട് ഉടുത്തത് ??

പൊക്കി അടിക്കാൻ സൌകര്യതിനല്യോ ... ?
മാത്രവുമല്ല,,അവള് സാരിയുടെ ഫാൽ  ആ ഇരുട്ടത്ത്‌ ശേരിയക്കു്നത് അനൂപ്‌ കണ്ടു .. നീ അവനോട ചോദിച്ചേ...

ഇത്രെയും പറഞ്ഞിട്ട് അരകെട്ടു ചലിപ്പിച്ചും ലുങ്ങി പൊക്കിയും SAUMYA-SAHADEVAN സംഗമം അനുകരിച്ചു തെലുങ്ങനെ കാണിച്ചു കൊടുത്തു 

ത്രില്ൽ അടിച്ച തെലുങ്ങാൻ ചോദിച്ചു 
:"How much ra ??"

സഹി കേട്ട മലയാളി 2 ": hey mother fucker,.. she is not that type ra...

സഹികെട്ട് തെലുങ്കൻ : THEN WHAT TYPE IS SHE RAA?? 























Saturday, January 26, 2013

Oru mairante rodhanam

ഇത് ഒരു sexually frustrated കാലഘട്ടത് നടന്ന കഥയാണ്‌ .  ഒരു മല്ലു മൈരന്‍ന്റെ സ്റ്റോറി ആണ്, അവന്‍റെ മൈരത്തരം നാറുന്ന കഥയാണ്‌. എങ്ങനെ ഒരു മൈരന്‍ ജനിക്കുന്നു ? ഓര്‍ക്കുന്നു ...എല്ലാം ...എവിടെയാണ് തുടക്കം എന്നൊന്നും ഓര്‍മയില്ല ..

എങ്ങനെ ആയിരുന്നു തുടക്കം?
പെണ്ണിനെ  വളയ്ക്കുക , വീഴ്ത്തുക , ലൈന്‍ അടിക്കുക എന്നീ പ്രയോഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടത്‌ കൊണ്ടോ  അല്ലെങ്ങില്‍ ഒരു പെണ്ണിന്നെ പുറകെ നടന്നു വലയിലാക്കിയ സിനിമ  നായകനെ അനുകരിക്കാന്‍ ശ്രമിച്ചത് കൊണ്ടാകാം.
വൈശാലി എന്ന സിനിമ കണ്ടത്  ഞാന്‍ ഓര്‍ക്കുന്നു.. അന്നെനിക്ക് കഷ്ടിച്ച് 10 വയസ്സ്.  inappropriate രംഗങ്ങള്‍ വരുമ്പോ എല്ലാ രക്ഷിതാക്കളും പറയുന്നത് പോലെ എന്റെ മാതാപിതാക്കളും എഴുനേറ്റു പുറത്തു പോകാന്‍ പറഞ്ഞു. എങ്കിലും വാതിലിന്റെ ഇടയിലൂടെ ഞാന്‍ അത് കണ്ടു. മൈ bad . ആ സിനിമയുടെ ഒടുവില്‍ അഴിഞാട്ടക്കാരിയായ ആ പെണ്‍കുട്ടി മരിക്കുന്നു ..ജസ്റ്റിസ്‌ served !!
ഒടുവില്‍ ഞാന്‍ ഒരു മൈരന്‍ ആയി

പില്‍കാലത്ത് ഒരു നല്ല പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ ഒരു പാര്‍വതിയോ അല്ലെങ്ങില്‍ ശോഭന യോ ആയിരുന്നു. സാരീ മാത്രം ഉടുക്കുന്ന , മുഖം കുനിച്ചു നടക്കുന്ന, അധികം സംസാരിക്കാത്ത പെണ്‍കുട്ടികള്‍... .  ടൌണില്‍ തെണ്ടിതിരിയുമ്പോള്‍  കുറച്ചു ഒച്ചത്തില്‍ സംസാരിക്കുന്ന പെണ്‍കുട്ടികളെ പറ്റി ഞങ്ങള്‍ ചങ്ങായിമാര്‌ തമ്മില്‍ പറയും " ഓള് വെടിയാണ് , കണ്ടില്ലേ ഓള നടത്തം ". ഓളുടെ ചുണ്ട് കണ്ടാ അറിഞ്ഞൂടെ".
ഓള്‍ ചെന്നയിലാണ് പഠിച്ചത് . കളി കഴിഞ്ഞിട്ടുണ്ടാവും..sure  !! " പോന്റ്റ് ടോ ബി നോട്ടഡ് : ഒറ്റയ്ക്ക് ഒരു പെണ്ണിന്റെ അടുത്ത് കൂടി പോകാന്‍ പോലും എനിക്ക് ധൈര്യം ഇല്ലായിരുന്നു. പക്ഷെ 2 ഫ്രണ്ട് വന്നാല്‍ പിന്നെ ഞാന്‍ പുലിയാവും.

ഒരു ജീന്‍സ് ഇട്ട പെണ്ണിനെ ടൌണില്‍ കണ്ടാല്‍  കണ്ടാല്‍ ഞങ്ങള്‍ തെണ്ടികള്‍ പറയും " ഓള്‍ടെ വിചാരം എന്താ ? ഒളാരാ സിനിമ നടി രംഭയോ"  അങ്ങനെ വിട്ടാല്‍ പറ്റിലല്ലോ . പിന്നെ ഞാങ്ങള്‍ ചില സാധാചാര വാദികള്‍ അവളെ ഫോളോ ചെയുന്നു ..ഒടുവില്‍ ആ കുട്ടി തിരിഞ്ഞു നോക്കി. സ്വന്ദം വൃഷണം പാന്റിന്റെ  ഇടയില്‍ കൂടി വീണു പോയ പോലെ ഞാന്‍ നിലത്തു നോക്കി പരതി. എന്നിട്ട് 2 സ്റ്റെപ് പുറകോട്ടു പോയിട്ട് പിള്ളേരോട് :  "എടാ ഒള് ശെരിയല്ല ....നോക്കുനത് കണ്ടില്ലേ ?  എനിട്ട്‌ കൊറേ കൂടി  മാറിനിന്നു അവള്‍ കേള്‍ക്കാവുന്ന ഒച്ചത്തില്‍  ഒരു ഡയലോഗ് "ജീന്‍സ് നമ്മുക്കും ഉണ്ട് മോളെ...അധികം കളിക്കേണ്ട". എനിട്ട്‌ വിജയഭാവത്തില്‍ ഒരു നടത്തം, towards  മൈ ഫ്രൈന്ദ്സ്.
ഇറ്റ്‌ വാസ് ആല്‍ എബൌട്ട്‌ attention ഗ്രാബ്ബിംഗ്.

 മൈരന്മാര്‍ 2 തരം മാത്രം.
1) ആന്‍ ആക്റ്റീവ് മൈരന്‍ : also known ആസ് reactive മൈരന്‍. ഇവര്‍ ആയിരിക്കും ലീഡ് ചെയ്യുനതു.
2) എ dormant മൈരന്‍ : ഒരു ആക്റ്റീവ് മൈരന്റെ അനുയായി
കോളേജ് കാലഘട്ടതും ഇത് തുടര്‍ന്ന്. ഒരു dormant മൈരന്‍ ആയിരുന്ന ഞാന്‍ ഒടുവില്‍ ആക്റ്റീവ് ആയി. പിന്നെ reactive ആയി !!
 ഒരു തരത്തിലും ഒരു പെണ്‍കുട്ടി ഇഷ്ടപെടുന്ന രീതിയില്‍ പെരുമാറാന്‍ കഴിയാത്ത കൊറേ സുഹൃത്തുക്കളെ എനിക്ക് അവിടെയും കിട്ടി. ഒരു നോട്ടം കൊണ്ട് ഒരു പെണ്ണിന്റെ ചാരിത്ര്യം അളക്കാന്‍ കഴിയുന്ന കൊറേ  ജ്ഞാനികള്‍ അവിടെയും ഒത്തു ചേര്‍ന്നു . (എല്ലാവര്ക്കും അമ്മയും ചിലര്‍ക്ക് പെങ്ങന്മാരും ഉണ്ട്) . പക്ഷേ ഞങ്ങളുടെ വീടിലുള്ള സ്ത്രീകളുടെ ചാരിത്ര്യ ശുദ്ധിയെ അളക്കുന്ന ജോലി  ഞങ്ങളെ പോലുള്ള അനേകായിരം വരുന്ന  മറ്റു ചില്ല ചെറുപ്പക്കാര്‍ക്ക് ഞങ്ങള്‍ വിട്ടു കൊടുത്തു.
ഗേള്‍സ്‌  ഹൊസ്റ്റെലിന്റെ അടുത്ത് ചെന്ന് നൈറ്റ്‌ ഗൌന്‍ ധരിച്ചു, ഒരു ദിവസത്തെ ജോലി കഴിഞ്ഞു വിശ്രമിക്കുന്ന പെണ്‍കുട്ടികളെ എത്തി നോക്കി ഞങ്ങള്‍ നിര്‍വൃതി അടഞ്ഞു. ആണ്കുട്ടികളോട് സംസാരിക്കുന്ന പെണ്ണിന്റെ അടുത്ത് പോയി ഇരുന്നു പുലഭ്യം പറയുമ്പോള്‍ അവര്‍ മാറി ഇരിക്കും. പുലഭ്യം തുടരുമ്പോള്‍ , സഹികെട്ട പെണ്‍കുട്ടി ആണ്‍ സുഹൃത്തിനോട്‌ വിട പറഞ്ഞു പോകും. സന്തോഷത്താല്‍ എന്റെ മനസ്സ് നിറയും. !

ഒടുവില്‍ അതും സംഭവിച്ചു.. പുലഭ്യം പറഞ്ഞു ഓടിക്കുന്ന വിദ്യ വിജയകരമായി തുടരുന്ന ആ നാളില്‍ തന്നെ .
ഒരു ജീന്‍സിട്ട സുന്ദരി ആണ്‍ സുഹൃത്തിനോട്‌ excuse മി പറഞ്ഞു ഞങ്ങളുടെ നേരെ തിരഞ്ഞു.  ഇംഗ്ലീഷില്‍ "whats  യുവര്‍ പ്രോബ്ലം മാന്‍ "? ഒരു പെണ്‍കുട്ടിയുടെ ശബ്ദം ഉയരുന്നത് കണ്ടു ഒരു മൈരനായ എന്റെ നില തെറ്റി. ഞാന്‍  വീണ്ടും എന്റെ കളഞ്ഞു പോയ വൃഷനതിനായി തറയില്‍ പരതി.
ഐ അം talking  to യു ലൂസര്‍ " ലുക്ക്‌ അറ്റ്‌ മി ...!
അങ്ങനെ അങ്ങ് നോക്കാന്‍ പറ്റുമോ ! .. പെണ്‍കുട്ടി പിന്നെയും കൊറേ പറഞ്ഞിട്ട്  തിരിച്ചു പോയി. പക്ഷെ ആ സംഭവത്തിന്‌ ശേഷം ആ വൃത്തിക്കെട്ട , അടക്കവും ഒതുക്കവും ഇല്ലാത്ത , ജീന്‍സ് ഇട്ട, അനവധി  ആണുങ്ങളോട് സംസാരിക്കുന്ന still ആണുങ്ങളോട് സംസാരിക്കാന്‍ അറിയാത്ത പെണ്ണിന്റെ അടുത്ത് പോലും ഞാന്‍ പിന്നെ പോയില്ല ...!! അവള്‍ ഒരു വെടി ആണെന്ന് ഞാങ്ങള്‍ക്ക് ബോദ്ധ്യമായല്ലോ  !! പിന്നെന്തിനു പോണം ?
Conclusion: Mairans are an inefficient group of abusers who identifies women as a instrument of pleasure; and closely resemble a male human.  They use random selection to isolate a women(now on referred to as target). However, their mairatharam is inversely proportional to the reaction of the target. They exist in nature as organized polymers in the vicinity of bus terminus and female agglomerated areas and they are dysfunctional when broken down to monomers. Presence of a larger adult male or just a visual contact with the target can push them into a highly disintegrated state. when followed by a mairan pack, targets are advised to use their commonsense and turn around and give an eye contact with the active member of the pack.